There are no items in your cart
Add More
Add More
Item Details | Price |
---|
The Complete Copywriting Course Using ChatGPT & Generative Ai Tools
star star star star star_half | 4.3 (32 ratings) |
Instructor: Techni By Edapt
Language: Malayalam
Validity Period: Lifetime
പരമ്പരാഗത copywriting ട്രിക്കുകളും, ട്രെന്‍ഡിങ് generative ai ടൂളുകളും സമന്വയിപ്പിച്ച് നിങ്ങള്‍ക്കും മികച്ചൊരു copywriter ആവാം.
Chatgpt പോലെയുള്ള ജനറേറ്റീവ് AI ടൂളുകള്‍ നമ്മുടെ ജോലികളിലും വളരെ സഹായകമാണെന്ന് നമുക്കറിയാം. അത്തരത്തില്‍ ജനറേറ്റീവ് AI ടൂളുകളുടെ ഉപയോഗങ്ങള്‍ copywriting മേഖലയില്‍ എങ്ങനെ ഉപയോഗപ്പടുത്താമെന്നാണ് ഈ കോഴ്സിലൂടെ പരിശീലിപ്പിക്കുന്നത്. Digital Marketing, Search engine തുടങ്ങിയ ആവശ്യങ്ങള്‍ക്ക് optmise ചെയ്തിട്ടുള്ള copies എങ്ങനെ എഴുതാമന്ന് വളരെ ഈസിയായി നിങ്ങള്‍ക്കും പഠിക്കാം.
കോഴ്സിന്റെ അവസാനത്തോടെ, നിങ്ങളുടെ സ്വന്തം പ്രൊഫഷണൽ copywriting ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് ലഭിക്കും.
ഇതൊരു copywriting കോഴ്സ് മാത്രമല്ല, നിങ്ങളുടെ കഴിവുകൾ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനുള്ള അവസരമാണിത്!
~Success Partner Program
ഒരു കോഴ്സിൽ ചേർന്നാൽ അത് പൂർത്തിയാക്കാൻ കഴിയാതിരിക്കുന്നതാണ് online ലേർണിംഗിന്റെ പ്രധാന പോരായ്മ.
പക്ഷേ അതിനും പരിഹാരമുണ്ട്!
ലോകത്ത് ആദ്യമായി 'Success Partner 'എന്ന ആശയം edapt നൽകുന്നു.
എന്താണ് Success Partner?
- പതിവ് ഫോളോ അപ്പുകളിലൂടെയും പ്രോത്സാഹനത്തിലൂടെയും കോഴ്സ് പഠിക്കാനുള്ള motivation നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന സുഹൃത്താണ് Success Partner.
- നിങ്ങളുമായി നിരന്തരം ഇടപഴകി പിന്തുണ നൽകുന്നതിലൂടെ, കോഴ്സ് പൂർത്തിയാക്കാനുള്ള താല്പര്യം വർദ്ധിക്കുന്നു.
- നിങ്ങൾ പഠനപാതയിൽ തുടരുന്നുവെന്നും പഠന ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ട് എന്നും Success Partner ഉറപ്പാക്കുന്നു.
- പഠനസമയത്ത് നേരിടുന്ന ഏത് ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ സദാസമയവും Success Partner കൂടെയുണ്ടാകും.
പഠനം പൂർത്തിയാക്കില്ലെന്ന ആശങ്ക ഇനി വേണ്ട! മൂന്ന് മാസത്തേക്ക് Success Partner സൗകര്യം ലഭ്യമാക്കാൻ 1999/- രൂപയാണ് ഫീസ്.
Success Partner സേവനം ലഭ്യമാക്കാൻ ഈ കോഴ്സിൽ join ചെയ്തതിന് ശേഷം +919072312100 എന്ന നമ്പറിൽ WhatsApp ചെയ്യുക.
Course Highlights
Comprehensive Learning Path: Basic copywriting principles നിന്നും ആരംഭിച്ച് Advanced Ai ടൂളുകള്‍ ഉപയോഗിച്ച് copywriting പഠിക്കാനുള്ള ക്ലാസുകള്‍ മലയാളത്തില്‍
Hands-On AI Integration: ChatGPT തുടങ്ങിയ എ.ഐ ടൂളുകള്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കാനും, മികച്ച പ്രോംപ്റ്റുകള്‍ സൃഷ്ടിക്കാനുമുള്ള പരിശീലനം
Real-World Applications: Blogging, social media, seo തുടങ്ങിയ മേഖലകളില്‍ ജനറേറ്റീവ് AI ടൂളുകള്‍ apply ചെയ്യാന്‍ practical ഉദാഹരണങ്ങളിലൂടെയുള്ള പരിശീലനം
What You Will Learn: