Contact us
Prompt Engineering Master Course With 30+ Ai Tools [BASE PLAN] cover

Prompt Engineering Master Course With 30+ Ai Tools [BASE PLAN]

Master the art of prompt engineering with 30+ AI tools

star star star star star_half 4.6 (10 ratings)

Instructor: Techni by Edapt

Language: Malayalam

Validity Period: Lifetime

₹1999 11% OFF

₹1779

30+ Ai Tools മലയാളത്തില്‍ പഠിക്കാം

  What You Will Learn

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Gemini തുടങ്ങിയവ എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗിക്കാം എന്ന് പഠിക്കാം
  • ChatGPT, Google Gemini തുടങ്ങിയ Ai ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വെബ്സൈറ്റിനും, സോഷ്യല്‍ മീഡിയക്കും വേണ്ടിയുള്ള Contents നിര്‍മ്മിക്കാന്‍ പഠിക്കാം.
  • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് കൃത്യമായി ChatGPTയെ ട്രൈന്‍ ചെയ്യാന്‍ പരിശീലിക്കാം
  • Google Bard ഉപയോഗിച്ച് Serach Engine Optimization, Market Research, Market Research For Stock Trading തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാം
  • Stock Trading ന് സഹായകമാവുന്ന Market research, backtesting തുടങ്ങിയ കാര്യങ്ങള്‍ Ai ടൂളുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ പഠിക്കാം.
  • Midjourney Ai, Dalle-2, Dalle-3, Stable Diffusion, Ideogram Ai, Clipdrop, Dream Studio, Microsoft Image Creator തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ഇമേജുകള്‍ നിര്‍മ്മമിക്കാന്‍ പരിശീലിക്കാം
  • Runway Gen ML, DID, HeyGen തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ വീഡിയോകളും, വീഡിയോ പ്രസന്‍റേഷനുകളും നിര്‍മ്മിക്കാന്‍ പഠിക്കാം.
  • Eleven Labs, Narakeet, Google Test Kitchen തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് Audio generation പഠിക്കാം
  • ChatGPT, Google Gemini തുടങ്ങിയ Ai ടൂളുകളുടെ സഹായത്തോടെ അധ്യാപകര്‍ക്ക് ക്ലാസുകള്‍ നിര്‍മ്മിക്കാനും, ടെസ്റ്റുകള്‍ നിര്‍മ്മിക്കാനുമുള്ള പരിശീലനം
  • ChatGPT ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാമെന്ന് പഠിക്കാം.
  • ChatGPT യുടെ പ്രീമിയം വേര്‍ഷനായ GPT4 ഉപയോഗിച്ച് Chatgpt plugins, Advanced data analysis, Custom GPT തുടങ്ങിയ കാര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം
  • Generative Ai ടുളുകള്‍ ഉപയോഗിക്കാന്‍ കൃത്യമായി പ്രോംപ്റ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാന്‍ പഠിക്കാം.

Course Highlight 

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Gemini തുടങ്ങിയ എ.ഐ ടൂളുകള്‍ മലയാളത്തില്‍ പഠിക്കാം 
  • Image Generation: Midjourney Ai, Dalle-2, Dalle-3, Stable Diffusion, Ideogram Ai, Clipdrop, Dream Studio, Microsoft Image Creator തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് ഇമേജുകള്‍ നിര്‍മ്മമിക്കാന്‍ പരിശീലനം
  • Text To Speech: Eleven Labs, Narakeet, Google Test Kitchen തുടങ്ങിയ ടൂളുകള്‍ ഉപയോഗിച്ച് Audio generation പഠിക്കാം
  • Text to Video: Runway Gen ML, DID, HeyGen തുടങ്ങിയ ടൂളുകളുടെ സഹായത്തോടെ വീഡിയോകളും, വീഡിയോ പ്രസന്‍റേഷനുകളും നിര്‍മ്മിക്കാന്‍ പഠിക്കാം.
  • Stock Trading: Stock Trading ന് സഹായകമാവുന്ന Market research, backtesting തുടങ്ങിയ കാര്യങ്ങള്‍ Ai ടൂളുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ പഠിക്കാം.
  • GPT4 Training: ChatGPT യുടെ പ്രീമിയം വേര്‍ഷനായ GPT4 ഉപയോഗിച്ച് Chatgpt plugins, Advanced data analysis, Custom GPT തുടങ്ങിയ കാര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം
  • നിങ്ങൾക്ക് AI ലോകത്ത് പുതിയതാണോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ എന്നത് പ്രശ്നമല്ല, വളരെ എളുപ്പത്തില്‍ ഗൂഗിള്‍ എ.ഐ ടൂളുകള്‍ നിങ്ങള്‍ക്കും പഠിച്ചെടുക്കാം. 
  • പ്രോംപ്റ്റുകൾ എഴുതാൻ പഠിക്കുക: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള contents ജനറേറ്റ് ചെയ്യാനുള്ള പ്രോംപ്റ്റുകള്‍ ക‍ൃത്യമായി എഴുതാന്‍ പഠിക്കാം. 
  • ChatGPT പ്രോഗ്രാമിംങ് മേഖലയില്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം
  • പല മേഖലയിലും നിങ്ങള്‍ക്ക ഉപയോഗപ്പെടുന്ന Advanced Prompt Engineering Guidebook & Advanced Prompt Set സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. 
Reviews
4.6
star star star star star_half
people 10 total
5
 
6
4
 
4
3
 
0
2
 
0
1
 
0
Other Courses