Bard Ai, Google Search Generative Experience, Help Me Write തുടങ്ങിയ ഗൂഗിള്‍ എ.ഐ ടൂളുകള്‍ മലയാളത്തില്‍ പഠിക്കാം
ജനറേറ്റീവ് എ.ഐ മേഖലയില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ള Bard AI, Google Search Generative Experience, Help Me Write, Help Me Organize, Help Me Visualize തുടങ്ങിയ എ.ഐ ടൂളുകള്‍ നമ്മുടെ ജോലിയിലും, പഠനത്തിലും തുടങ്ങി നിരവധി മേഖലയില്‍ സഹായകമാവുന്നുണ്ട്. വളരെ ഈസിയായി നമ്മുടെ പല ജോലികളും ചെയ്യാന്‍ സഹായിക്കുന്ന ഈ ടൂളുകള്‍ മലയാളത്തില്‍ ഈ കോഴ്സിലൂടെ പരിശീലിക്കാം.
Course Highlights:
- ഗൂഗിള്‍ പ്രോഡക്റ്റുകളില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ എ.ഐ ടൂളുകളും മലയാളത്തില്‍ പഠിക്കാം
- നിങ്ങൾക്ക് AI ലോകത്ത് പുതിയതാണോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ എന്നത് പ്രശ്നമല്ല, വളരെ എളുപ്പത്തില്‍ ഗൂഗിള്‍ എ.ഐ ടൂളുകള്‍ നിങ്ങള്‍ക്കും പഠിച്ചെടുക്കാം.
- പ്രോംപ്റ്റുകൾ എഴുതാൻ പഠിക്കുക: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള contents ജനറേറ്റ് ചെയ്യാനുള്ള പ്രോംപ്റ്റുകള്‍ കൃത്യമായി എഴുതാന്‍ പഠിക്കാം.
- ഗൂഗിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളായ Google Bard Extensions, Google Search Lab, Help Me Write തുടങ്ങിയ കാര്യങ്ങളില്‍ അപ്ഡേറ്റ് ആകാം.
- പ്രൊഫഷണല്‍ പ്രൊഡക്റ്റിവിറ്റി ടൂളുകളായ Google Docs, Google Sheets, Google Slides തുടങ്ങിയ ടൂളുകളില്‍ ലഭ്യമായിട്ടുള്ള Ai ടൂളുകള്‍ ഉപയോഗിക്കാനുള്ള പരിശീലനം
What you'll learn:
- Utilize Google Bard: Discover the capabilities of Google Bard, a powerful AI language model, to generate text, translate languages, write different kinds of creative content, and answer your questions in an informative way.
- Transform Documents with Google Docs: Master the features of Google Docs, a cloud-based word processor, to create, edit, and collaborate on documents seamlessly.
- Organize and Analyze Data with Google Sheets: Explore the functionalities of Google Sheets, a spreadsheet application, to organize, analyze, and visualize data effectively.
- Unleash Google Search Lab's Potential: Delve into Google Search Lab, an experimental platform, to explore innovative search features and provide feedback on developing technologies.
- Navigate Google Workspace: Gain proficiency in Google Workspace, a suite of productivity tools, to manage tasks, communicate effectively, and collaborate with others.
- Enhance Productivity with the Bard Extension: Leverage the Bard extension, an integrated tool for Google Docs and Chrome, to enhance your writing and research tasks with AI-powered assistance.
After successful purchase, this item would be added to your Library.
You can access the library in the following ways :
- From Computer, you can access your library after successful login
- For other devices, you can access your library using this web app through browser of your device.