Introduction To Prompt Engineering Using ChatGPT & Bard
Contact us
Generative Ai for Beginners cover

Generative Ai for Beginners

star star star star star_half 4.4 (40 ratings)

Instructor: Techni by Edapt

Language: Malayalam

Enrolled Learners: 3016

Validity Period: Lifetime

Generative Ai ടുളുകളെ കൊണ്ട് പണിയെടുപ്പിക്കാം

 

എഴുത്ത്, Research, brainstorming, idea generation, image generation, prgoramming തുടങ്ങി നിരവധി മേഖലകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വ്യത്യസ്ത Generative Ai ടുളുകള്‍ നിലവില്‍ ലഭ്യമാണ്. കൃത്യമായി ചോദ്യം ചോദിക്കുക (Prompt Engineering) എന്നതാണ് വൃത്തിയുള്ള ഉത്തരം ലഭ്യമാകാന്‍ ചെയ്യേണ്ടത്. ChatGPT, Google Bard തുടങ്ങിയ Generative Ai ടുളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ജോലി എങ്ങനെ എളുപ്പമാക്കാം എന്ന് നോക്കാം

 

What You Will Learn

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Gemini തുടങ്ങിയവ എങ്ങനെ കൃത്യമായ രീതിയില്‍ ഉപയോഗിക്കാം എന്ന് പഠിക്കാം
  • ChatGPT, Google Gemini തുടങ്ങിയ Ai ടൂളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വെബ്സൈറ്റിനും, സോഷ്യല്‍ മീഡിയക്കും വേണ്ടിയുള്ള Contents നിര്‍മ്മിക്കാന്‍ പഠിക്കാം.
  • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് കൃത്യമായി ChatGPTയെ ട്രൈന്‍ ചെയ്യാന്‍ പരിശീലിക്കാം
  • ChatGPT ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാമെന്ന് പഠിക്കാം.
  • Generative Ai ടുളുകള്‍ ഉപയോഗിക്കാന്‍ കൃത്യമായി പ്രോംപ്റ്റുകള്‍ എങ്ങനെ നിര്‍മ്മിക്കാന്‍ പഠിക്കാം.

 

Course Highlight 

  • ട്രെന്‍ഡിങ് Ai ടൂളുകളായ ChatGPT, Google Gemini തുടങ്ങിയ എ.ഐ ടൂളുകള്‍ മലയാളത്തില്‍ പഠിക്കാം 
  • നിങ്ങൾക്ക് AI ലോകത്ത് പുതിയതാണോ അല്ലെങ്കിൽ ഒരു വിദഗ്ദ്ധനാണോ എന്നത് പ്രശ്നമല്ല, വളരെ എളുപ്പത്തില്‍ ഗൂഗിള്‍ എ.ഐ ടൂളുകള്‍ നിങ്ങള്‍ക്കും പഠിച്ചെടുക്കാം. 
  • പ്രോംപ്റ്റുകൾ എഴുതാൻ പഠിക്കുക: നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയിട്ടുള്ള contents ജനറേറ്റ് ചെയ്യാനുള്ള പ്രോംപ്റ്റുകള്‍ ക‍ൃത്യമായി എഴുതാന്‍ പഠിക്കാം. 
  • ChatGPT പ്രോഗ്രാമിംങ് മേഖലയില്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം
  • പല മേഖലയിലും നിങ്ങള്‍ക്ക ഉപയോഗപ്പെടുന്ന Advanced Prompt Engineering Guidebook & Advanced Prompt Set സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
Reviews
4.4
star star star star star_half
people 40 total
5
 
24
4
 
11
3
 
3
2
 
1
1
 
1
Other Courses